EVE 2025, Easter-Vishu-Eid
*പ്രിയപ്പെട്ടവരെ,*
EVE 2025, പങ്കെടുക്കാൻ ഏവരെയും സ്വാഗതം ചെയുന്നു.
📅 *തീയതി:* 2025 ഏപ്രിൽ 26
⏰ *സമയം:* വൈകിട്ട് 5 മണി മുതൽ 9 മണി വരെ
📍 *സ്ഥലം:* ഗ്ലെൻ വേവർലി കമ്മ്യൂണിറ്റി സെന്റർ ഹാൾ, ഗ്ലെൻ വേവർലി
ഏവരും *താഴെ കൊടുത്തിട്ടുള്ള ഫോമിലൂടെ രജിസ്റ്റർ ചെയ്യുക*.
https://docs.google.com/forms/d/e/1FAIpQLSfspmaJeL4q5F1EuHDjRR7k_fsR5Xm8fkM6MxHit-PBvN134w/viewform
അതിടൊപ്പം, ഈവ് സമത കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും വിവിധ കലാപരിപാടികൾ അവതരിപ്പിക്കാൻ ഉള്ള വേദിയാണ്. താല്പര്യമുള്ളവർ ബന്ധപെടുക:**
*ശ്യാം കൃഷ്ണൻ*
*Dial 0406 825 604*
Details
Date & Time
Saturday, April 26, 2025
05:00PM - 09:00 PM
Location
Glen Waverley Community Centre
Stay Updated
Stay updated with all things happening at Neighbor! Sign up for our monthly newsletters or connect with us on social media.