Nallonam 2025
🌸 പ്രിയമുള്ളവരേ, 🌸
🎉 സമതയുടെ ഓണാഘോഷം — “ഇന്ത്യ ഫുഡ്സ് നല്ലോണം 2025”
ഓഗസ്റ്റ് 23, 📍 ബോക്‌സ്ഹിൽ ടൗൺഹാളിൽ അരങ്ങേറാനുള്ള ഒരുക്കങ്ങൾ സജീവമായി പുരോഗമിക്കുകയാണ്! 🌾🌼
🛍️ ഓണച്ചന്ത
വൈവിധ്യമാർന്ന വില്പന വസ്തുക്കൾ നിറഞ്ഞ ഓണചന്തയുണ്ടാകുന്നതാണ്.
⸻
സ്റ്റാൾ വയ്ക്കാൻ താൽപര്യമുള്ളവർ ദയവായി ബന്ധപ്പെടുക:
📞 0406 825 604
👤 ശ്യാം കൃഷ്ണൻ (നല്ലോണം കൺവീനർ)
⸻
👑 മാവേലിയും, 🥁 ചെണ്ടമേളവും, 🐅 പുലികളിയും, 💃 തിരുവാതിരയും, 👑 മോഹിനിയാട്ടവും, 🎶 വള്ളപ്പാട്ടുകളും, 🎤 നാടൻപാട്ടുകളും, 🔥 ഫ്യൂഷൻ സോങ്‌സും ചടുല നൃത്തങ്ങളും നമ്മുടെ നാടൻ കലാരൂപങ്ങളെ മെൽബണിൽ അകമ്പടിയോടെ അവതരിപ്പിക്കും! 🎭
🍽️ സദ്യപന്തലിൽ:
“മെൽബൺ അമ്പിസ്വാമിയും കൂട്ടാളികളും”
വീട്ടിൽപോലെ വിഭവസമൃദ്ധമായ തനതു കേരള സദ്യ ഒരുക്കുന്നു –
👉 “വീട്ടിലെ ഓണസദ്യ മെൽബണിൽ” ❤️
🎯 സദ്യക്കുശേഷം:
🤼♂️ വടംവലിയും, 🎯ഉറിയടിയും, പുറമേ കിടിലൻ മത്സരങ്ങൾക്കും ആനന്ദവേളയ്ക്കുമൊപ്പമുള്ള ഒറിജിനൽ തനിനാടൻ ഓണം ആഘോഷിക്കാം! 🌟
🎟️ടിക്കറ്റ് നിരക്കുകൾ:
മുതിർന്നവർ $25
കുട്ടികൾ (5 മുതൽ 12 വയസ്സ് വരെ) $15
കുട്ടികൾ (5 വയസ്സിനു താഴെ) - സൗജന്യം
⚠️ പ്രത്യേക ശ്രദ്ധയ്ക്ക്:
ടിക്കറ്റുകൾ പരിമിതമായതിനാൽ എത്രയും പെട്ടെന്ന് ബുക്ക് ചെയ്യണമെന്ന് ഹൃദയപൂർവ്വം ഓർമപ്പെടുത്തുന്നു !
Details
Date & Time
Saturday, August 23, 2025
Box Hill Town Hall , Victoria
Location

Stay Updated
Stay updated with all things happening at Neighbor! Sign up for our monthly newsletters or connect with us on social media.